1.പ്രൊഫൈലുകളിൽ ശരിയായതും കൃത്യവുമായ വിവരങ്ങൾ മാത്രം പങ്കു വയ്ക്കുക.
2.രജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ വിവാഹം ഉറപ്പിക്കുന്ന മുറയ്ക്ക് മാട്രിമോണി വെബ്സൈറ്റിൽ നിന്നും പ്രൊഫൈൽ നീക്കം ചെയ്യുന്നതിനായി VSSS മാട്രിമോണി ഹെൽപ്പ് ഡെസ്ക് ലേക്ക് വിളിച്ച് അറിയിക്കേണ്ടതാണ്.
3.പ്രൊഫൈലുകളിലേ വിവരങ്ങൾ സ്വന്തം നിലയ്ക്ക് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതാണ്
4.പ്രൊഫൈലുകളിൽ വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പ്രൊഫൈൽ നീക്കം ചെയ്യുന്നതിന് മാട്രിമോണി ടീമിന് അധികാരം ഉണ്ടായിരിക്കുന്നതാണ്
5.പ്രൊഫൈലുകളിൽ വരുന്ന തെറ്റായ എൻട്രി കൾക്ക് മാട്രിമോണി ടീമിനോ VSSS സംഘടനയ്ക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല